തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

Update: 2024-05-23 12:12 GMT

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം.  ചെന്നൈയിലെ എന്‍ഐഎ ഓഫിസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശില്‍ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന. ചെന്നൈ പോലിസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags:    

Similar News