പച്ചക്കറി വണ്ടിയില്‍ കടത്തിയ അരക്കോടി രൂപ പിടി കൂടി

Update: 2020-06-30 13:09 GMT

കല്‍പറ്റ: ജില്ലാ അതിര്‍ത്തിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അരക്കോടി രൂപയാണ് പോലിസ് പിടിച്ചെടുത്തത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി റെജി കുമാറിന്റെ നേതൃത്വത്തിലുള്ള ഉഅചടഅഎ സ്‌ക്വാഡും, ബത്തേരി എസ്എച്ച്ഒയും, മൂലഹള്ളി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് 48,60,000 രൂപ പിടികൂടിയത്.


Tags:    

Similar News