
തൃശ്ശൂര്‍: തൃശ്ശൂരില്‍ വര്‍ക് ഷോപ്പ് ജീവനക്കാരന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാമഅ പ്ലിസ് പറയുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണ്.