ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പത്രിക നല്‍കി

ഡിസിസി പ്രസിഡന്റ് എം ലിജു, നേതാക്കളായ എ എ ഷുക്കൂര്‍, ബാബു പ്രസാദ് തുടങ്ങിയവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

Update: 2019-03-30 08:24 GMT

ആലപ്പുഴ:  യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പത്രിക നല്‍കി. ജില്ലാ വരണാധികാരി സുഹാസ് മുന്‍ പാകെയാണ് പത്രിക നല്‍കിയത്. ഡിസിസി പ്രസിഡന്റ് എം ലിജു, നേതാക്കളായ എ എ ഷുക്കൂര്‍, ബാബു പ്രസാദ് തുടങ്ങിയവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.








Tags:    

Similar News