You Searched For "Congress'"

''പുതിയ ചുമതല വലിയ ഉത്തരവാദിത്തം''; കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് സണ്ണി ജോസഫ്

12 May 2025 5:33 AM GMT
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. ഇന്ദിരാഭവനിലായി...

താൻ പോകാൻ തീരുമാനിച്ചിട്ടില്ല; കെപിസിസി നേതൃമാറ്റം സംബന്ധിച്ച വാർത്തകൾക്കു പിന്നിൽ ഗൂഢാലോചന: കെ സുധാകരൻ

4 May 2025 8:34 AM GMT
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് താൻ മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് കെ സുധാകരൻ. തന്നോട് ആരും പോകാൻ പാഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ എ...

സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു; മോദിക്കുള്ള മറുപടി മുഖ്യമന്ത്രി നല്‍കണമായിരുന്നു: കെ സി വേണുഗോപാല്‍

2 May 2025 10:33 AM GMT
ന്യൂഡല്‍ഹി: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് വേദിയിലെ പ്രധാനമന്ത്രിയുടെ രാഷട്രീയ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തിനു യോജിച്ചതല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വ...

വഖ്ഫ് ഭേദഗതി ബില്ലിനെതിരേ സുപ്രിംകോടതിയിലേക്കെന്ന് കോണ്‍ഗ്രസ്

4 April 2025 7:23 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്. '2024 ലെ വഖ്ഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുതയെ ഐഎന്‍സി ഉടന്‍ സുപ്...

കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായി: രമേശ് ചെന്നിത്തല

21 March 2025 7:07 AM GMT
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ബിജെപിയെ ഇന്ത്യയില്‍ അധികാരത്തിലേറ്റിയതെന്ന് കോണ്‍ഗ...

ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കണം: രാഹുല്‍ ഗാന്ധി

8 March 2025 10:53 AM GMT
ഗാന്ധിനഗര്‍: ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗു...

മതേതര ഐക്യത്തിനുപകരം ജമാഅത്തെ ഇസ് ലാമിയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയം: മുഖ്യമന്ത്രി

5 March 2025 5:17 AM GMT
തിരുവനന്തപുരം: മതേതര-ജനാധിപത്യ ഐക്യത്തിനുപകരം, എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് മുഖ്യമന്ത്രി പിണറായി ...

എല്‍ഡിഎഫിനെതിരേ കോണ്‍ഗ്രസ് ന്യൂനപക്ഷ ഭീകരവാദം ഉപയോഗിക്കുന്നു; വിവാദ പരാമര്‍ശവുമായി എം വി ഗോവിന്ദന്‍

28 Feb 2025 9:55 AM GMT
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്ഡിപിഐയെ ജയിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നും ഗോവിന്ദന്‍ പറഞ്ഞു

പകുതിവില വാഗ്ദാന തട്ടിപ്പ്: കോൺഗ്രസ് നേതാവിൻ്റെ വീട് സീൽ ചെയ്തു

20 Feb 2025 11:16 AM GMT
ഇടുക്കി: പകുതിവില വാഗ്ദാന തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു. കുമളി മുൻ പഞ്ചായത്ത് ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്

18 Feb 2025 5:09 AM GMT
ന്യൂഡൽഹി ok: ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തിടുക്കത്തിൽ എടുത്ത തീര...

ഡൽഹിയിൽ വോട്ടെടുപ്പ് സമാധാനപരം

5 Feb 2025 4:04 AM GMT
ന്യൂഡൽഹി: ഡൽഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ചു. 13,033 പോളിങ് സ്റ്റേഷനുകളിലായി ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.ആം ആദ്മി പ...

സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ്

27 Jan 2025 7:51 AM GMT
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ടമെന്ന നിലയില്‍ വക്താവാക്കുകയാണ്. പിന...

റിപോര്‍ട്ടര്‍ ചാനലിനെ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

25 Jan 2025 7:14 AM GMT
തിരുവന്തപുരം: റിപോര്‍ട്ടര്‍ ചാനലിനെ ഔദ്യോഗികമായി ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ഔദ്യോഗിക പത്രകുറിപ്പിറക്കി. റിപോര്‍ട്ടര്‍ ചാ...

പോക്‌സോ കേസിലെ അതിജീവിതയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

23 Jan 2025 2:53 PM GMT
കൊല്ലം: പതിനഞ്ചുവയസുകാരി പ്രസവിച്ച സംഭവത്തില്‍ അതിജീവിതയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലിസ് അറസ്റ്റ് ചെയ്തു. കോയിവ...

മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹം: രാഹുല്‍ ഗാന്ധി

15 Jan 2025 11:34 AM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്...

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന്‍ രക്ഷാ യോജന' പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

8 Jan 2025 10:48 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള 'ജീവന്‍ രക്ഷാ യോജന'പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍...

കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതക്ക് പൂര്‍ണമായും കീഴ്‌പ്പെട്ടു: എ വിജയരാഘവന്‍

1 Jan 2025 9:48 AM GMT
ന്യൂനപക്ഷ വര്‍ഗീയതയെ യുഡിഎഫ് ഉപയോഗിക്കുന്നത് ബിജെപിയെയോ ഹിന്ദുത്വ ശക്തികളെയോ തകര്‍ക്കാനല്ല പകരം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനാണ്

പെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: രാഹുല്‍ മാങ്കൂട്ടത്തില്‍

28 Dec 2024 7:29 AM GMT
കൊച്ചി: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ കേസിലെ വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍...

കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി

26 Dec 2024 10:44 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്‍ഡ്യസഖ്യത്തോട് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി.ഡല്‍ഹി നേതാവ് അജയ് മാക്കനെതിരെ പ്രവര്...

സിപിഎമ്മിന്റേത് ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനം; പാര്‍ട്ടി വിട്ട് ബ്രാഞ്ച് സെക്രട്ടറി

17 Dec 2024 7:07 AM GMT
കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി വിട്ടു. കോഴിക്കോട് നടുവണ്ണൂര്‍ ക...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന്‍ അന്തരിച്ചു

14 Dec 2024 7:57 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് എംഎല്‍എയുമായ ഇ വി കെ എസ് ഇളങ്കോവന്‍ (75) അന്തരിച്ചു

മധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു

27 Nov 2024 9:57 AM GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു. കുഴല്‍ കിണറുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാരദ് ജാധവ് എന്ന യുവാവാണ് ...

പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോള്‍ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യം: കെ മുരളീധരന്‍

16 Nov 2024 7:45 AM GMT
അങ്ങനെയുള്ള സന്ദീപ് വാര്യര്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണമാകുമായിരുന്നു

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസില്‍; അംഗത്വമെടുത്തത് സ്‌നേഹത്തിന്റെ കടയിലെന്ന് സന്ദീപ്

16 Nov 2024 6:13 AM GMT
ഇത്രയും കാലം വീര്‍പ്പു മുട്ടി ജീവിച്ചെന്നും ഇനി പുതിയ വഴിയെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു

പാലക്കാട്ടെ നാടകത്തിന് തിരക്കഥയൊരുക്കിയത് സിപിഎം: കോണ്‍ഗ്രസ്

6 Nov 2024 5:06 AM GMT
സിപിഎം പ്രവര്‍ത്തകരുടെ മുറികളിലും പരിശോധാന നടത്തിയെങ്കിലും പൊലിസ് ലക്ഷ്യംവെച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളെന്നത് വ്യക്തമായിരുന്നെന്നും കോണ്‍ഗ്രസ്...

ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

8 Oct 2024 6:18 AM GMT
ബി.ജെ.പി 26 സീറ്റില്‍ പിന്നിലാണ്

കോണ്‍ഗ്രസ് യുവാക്കളെ മയക്കുമരുന്നിന്റെ ലോകത്തെത്തിയ്ക്കുന്നു; വിവാദ പരാമര്‍ശവുമായി അമിത് ഷാ

4 Oct 2024 10:28 AM GMT
ഡല്‍ഹിയില്‍ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെത്തുടര്‍ന്നായിരുന്നു വിവാദപരാമര്‍ശം

ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും എഡിജിപിയെ തൊടാതെ മുഖ്യമന്ത്രി

10 Sep 2024 4:30 PM GMT
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്...

നടിയുടെ ലൈംഗികാരോപണം; കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍ രാജിവച്ചു

28 Aug 2024 5:42 PM GMT
തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. കെപിസിസി നിയമസഹായ സെല്‍ ചെയര്‍മാനും ലോയേഴ...

അഞ്ചിടത്ത് 'സൗഹൃദമല്‍സരം'; ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍സിയും കോണ്‍ഗ്രസും

27 Aug 2024 7:05 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. തിങ്കളാഴ്ച...

എന്‍ഡിഎയോ ഇന്‍ഡ്യയോ...?; ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് എഎപിയും മുന്നേറുന്നു

13 July 2024 5:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിതരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവുമൊടുവില്‍ വിവരം ലഭിക...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ഗാന്ധി

6 July 2024 12:14 PM GMT
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. ...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

22 Jun 2024 10:06 AM GMT
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ,...

യുപിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ 'ധന്യവാദ് യാത്ര'യുമായി കോണ്‍ഗ്രസ്

8 Jun 2024 7:48 AM GMT
ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന് ഞെട്ടിക്കുന്ന വിജയം സമ്മാനിച്ച ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ധന്യവാദ് യാത്രയുമാ...

'വയനാട് വേണ്ട; ഇനിയൊരു മല്‍സരത്തിനില്ല'; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍

8 Jun 2024 7:04 AM GMT
തൃശൂര്‍: തൃശൂരില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെ തല്‍ക്കാലം സജീവ രാഷ്ട്രീയം വിടുകയാണെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ...
Share it