റിസോര്‍ട്ട് ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ടു; ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

Update: 2021-08-11 11:56 GMT

തിരുവനന്തപുരം: റിസോര്‍ട്ട് റെയ്ഡിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ട ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍. ആറ്റിങ്ങല്‍ മുന്‍ ഡിവൈഎസ്പി എസ്‌വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുരേഷ്.

Tags:    

Similar News