അരുവിക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

Update: 2021-08-26 07:18 GMT

തിരുവനന്തപുരം: അരുവിക്കര കളത്തറയില്‍ സ്ത്രീ വെട്ടേറ്റു മരിച്ചു. അരുവിക്കര കളത്തറ കാവനംപുറത്ത് വീട്ടില്‍ വിമല(68) ആണ് മരിച്ചത്. ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരെ പോലിസ് കസ്റ്റഡിയിലെടുത്തു.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News