ആലപ്പുഴയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ആകെ 1375പേര്‍ രോഗബാധിതരായി ചികില്‍സയിലുണ്ട് 1898പേര്‍ രോഗമുക്തരായി

Update: 2020-08-16 13:36 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്.

ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ആകെ 1375പേര്‍ രോഗബാധിതരായി ചികില്‍സയിലുണ്ട് 1898പേര്‍ രോഗമുക്തരായി.

സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗ ബാധിതരായവര്‍

തുമ്പോളി സ്വദേശികളായ 19 വയസുകാരന്‍, 65 വയസ്സുകാരന്‍, 62 വയസ്സുകാരന്‍, 60 വയസ്സുകാരി, 64 വയസ്സുകാരി, 59 വയസ്സുകാരി, 47 വയസ്സുകാരന്‍, 25 വയസ്സുകാരി,ആര്യാട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്,37 വയസ്സുള്ള തുമ്പോളി സ്വദേശി, പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി, 60 വയസ്സുള്ള കരുവാറ്റ സ്വദേശിനി, പെരുമ്പളം സ്വദേശികളായ 17 വയസ്സുകാരി, 78 വയസ്സുകാരന്‍,42 വയസുള്ള പുന്നപ്ര സ്വദേശി,16 വയസ്സുള്ള ആലപ്പുഴ സ്വദേശി,43 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,48 വയസ്സുള്ള പുന്നപ്ര സ്വദേശിനി, 20 വയസ്സുള്ള വണ്ടാനം സ്വദേശിനി,പുന്നപ്ര സ്വദേശികളായ 57 വയസ്സുകാരന്‍,49 വയസ്സുകാരന്‍ ,ഒരാണ്‍കുട്ടി, 3 പെണ്‍കുട്ടികള്‍,17 വയസ്സുകാരി, 23 വയസ്സുകാരി ,36 വയസുകാരി, 37 വയസ്സുകാരന്‍, 42 വയസുകാരി , 31 വയസ്സുകാരന്‍,15 വയസ്സുകാരന്‍, 50വയസ്സുകാരി,24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.

കല്ലിശ്ശേരി സ്വദേശികളായ 75 വയസ്സുകാരന്‍ ,61 വയസ്സുകാരി ,56 വയസ്സുകാരി, 70 വയസ്സുകാരി ,30 വയസ്സുകാരന്‍, 64 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,49 വയസ്സുള്ള തിരുവന്‍ വണ്ടൂര്‍ സ്വദേശി,65 വയസ്സുള്ള കുമാരപുരം സ്വദേശിനി,37 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി,കുമാരപുരം സ്വദേശികളായ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും,32 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി,39 വയസ്സുള്ള കുമാരപുരം സ്വദേശിനി,72 വയസ്സുള്ള ചേര്‍ത്തല സ്വദേശി,60 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി,46 വയസ്സുള്ള കുമാരപുരം സ്വദേശി,ചെട്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടി,കുമാരപുരം സ്വദേശിനിയായ പെണ്‍കുട്ടി,40 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 32 വയസ്സുള്ള കുമാരപുരം സ്വദേശിനി,വണ്ടാനം സ്വദേശികളായ 16 വയസ്സുകാരനും 80വയസ്സുകാരിയും 15 വയസ്സുള്ള പള്ളിപ്പുറം സ്വദേശി,46 വയസ്സുള്ള വണ്ടാനം സ്വദേശിനി,43 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി

കലവൂര്‍ സ്വദേശിയായ പതിനാറുകാരന്‍,പള്ളിപ്പുറം സ്വദേശികളായ 35 വയസുകാരനും 50 വയസുകാരനും

മരാരിക്കുളം സ്വദേശിയായ 31 വയസുകാരി,56 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി,38 വയസ്സുള്ള കാട്ടുകുളങ്ങര സ്വദേശി,34 വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി,67 വയസുള്ള ആറാട്ടു കുളങ്ങര സ്വദേശി,28 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,55 വയസ്സുള്ള എഴുപുന്ന സ്വദേശി,ചേര്‍ത്തല സ്വദേശിനികളായ 74 വയസ്സുകാരിയും 39 വയസ്സുകാരിയും,അമ്പത്തി മൂന്ന് വയസ്സുള്ള അവലുക്കുന്ന് സ്വദേശി,28 വയസ്സുള്ള എഴുപുന്ന സ്വദേശിനി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗ ബാധിതരായവര്‍.

Similar News