എ പി അബ്ദുറഹ്മാൻ സഖാഫിക്ക് ഡോക്ടറേറ്റ്
യൂനിവേഴ്സിറ്റി കോളജ് അറബിക് വിഭാഗം തലവൻ ഡോ. എൻ ഷംനാദിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
താനൂർ: കേരള യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ സൂഫി രചനകളുടെ സ്വാധീനം എന്ന വിഷയത്തിൽ എ പി അബ്ദുറഹ്മാൻ സഖാഫി ഡോക്ടറേറ്റ് നേടി. എസ് വൈ എസ് താനൂർ സോൺ പ്രസിഡൻ്റും മീനടത്തൂർ ഗവ. ഹൈസ്കൂൾ അധ്യാപകനുമാണ്.
യൂനിവേഴ്സിറ്റി കോളജ് അറബിക് വിഭാഗം തലവൻ ഡോ. എൻ ഷംനാദിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.