കനത്ത മഴ: ദേവികളും താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി. ഇടുക്കി ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
ഇടുക്കി: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി. ഇടുക്കി ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.