വയോധികന്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Update: 2025-01-15 12:57 GMT

മണ്ണാര്‍ക്കാട്: വയോധികനെ റബര്‍തോട്ടത്തില്‍ തീപ്പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എളമ്പുലാശ്ശേരി ഉഴുന്നുപാടം കുഞ്ഞാപ്പ (61) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലാണ് സംഭവം. മാനസിക വിഷമംമൂലം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മണ്ണാര്‍ക്കാട് സിഐ. എം ബി രാജേഷ് പറഞ്ഞു.

Similar News