കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വൃദ്ധ മരിച്ചു

തൃശൂർ മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്നു

Update: 2020-10-13 18:41 GMT

മാള: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വൃദ്ധ മരിച്ചു. കൃഷ്ണന്‍കോട്ട പള്ളിപ്പറമ്പില്‍ വിക്ടോറിയ (84) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

തൃശൂർ മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്നു. മക്കള്‍ മോളി, ജോയ്, ആനി, റിന്‍സി, ടെെറ്റസ്, ബേബി, സണ്ണി. സംസ്ക്കാരം കൃഷ്ണന്‍കോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ നടക്കും.

Similar News