മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുന്നില്‍ (LIVE Counting)

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ തുടങ്ങി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ തുടക്കം മുതല്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

Update: 2019-10-24 02:41 GMT

24, OCT 2019 1:30 PM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 158

കോണ്‍ഗ്രസ്+എന്‍സിപി- 98

മറ്റുള്ളവര്‍-32

ഹരിയാന

ബിജെപി- 36

കോണ്‍ഗ്രസ്- 34

മറ്റുള്ളവര്‍- 20

----------------------------------

24, OCT 2019 12:30 PM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 161

കോണ്‍ഗ്രസ്+എന്‍സിപി- 99

മറ്റുള്ളവര്‍-28

ഹരിയാന

ബിജെപി- 42

കോണ്‍ഗ്രസ്- 30

മറ്റുള്ളവര്‍- 18

----------------------------------

24, OCT 2019 11:30 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 163

കോണ്‍ഗ്രസ്+എന്‍സിപി- 97

മറ്റുള്ളവര്‍-28

ഹരിയാന

ബിജെപി- 40

കോണ്‍ഗ്രസ്- 31

മറ്റുള്ളവര്‍- 19

----------------------------------

24, OCT 2019 11:00 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 161

കോണ്‍ഗ്രസ്+എന്‍സിപി- 96

മറ്റുള്ളവര്‍-30

ഹരിയാന

ബിജെപി- 43

കോണ്‍ഗ്രസ്- 26

മറ്റുള്ളവര്‍- 21

----------------------------------

24, OCT 2019 10:30 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 164

കോണ്‍ഗ്രസ്+എന്‍സിപി- 87

മറ്റുള്ളവര്‍-33

ഹരിയാന

ബിജെപി- 40

കോണ്‍ഗ്രസ്- 28

മറ്റുള്ളവര്‍- 22

----------------------------------

24, OCT 2019 9:30 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 167

കോണ്‍ഗ്രസ്+എന്‍സിപി- 86

മറ്റുള്ളവര്‍-34

എഐഎംഐഎം നാലിടത്ത് മുന്നിട്ടു നില്‍ക്കുന്നു(ഔറംഗബാദ്, മാലേഗാവ്, ബൈക്കുള, ഈസ്റ്റ് ഷോലാപൂര്‍)

ഹരിയാന

ബിജെപി- 45

കോണ്‍ഗ്രസ്- 28

മറ്റുള്ളവര്‍- 17

----------------------------------

24, OCT 2019 9:15 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 158

കോണ്‍ഗ്രസ്+എന്‍സിപി- 77

മറ്റുള്ളവര്‍-31

എഐഎംഐഎം നാലിടത്ത് മുന്നിട്ടു നില്‍ക്കുന്നു(ഔറംഗബാദ്, മാലേഗാവ്, ബൈക്കുള, ഈസ്റ്റ് ഷോലാപൂര്‍)


ഹരിയാന

ബിജെപി- 47

കോണ്‍ഗ്രസ്- 27

മറ്റുള്ളവര്‍- 16

-------------------------------

24, OCT 2019 9:00 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 145

കോണ്‍ഗ്രസ്+എന്‍സിപി- 58

മറ്റുള്ളവര്‍-29

ഹരിയാന

ബിജെപി- 45

കോണ്‍ഗ്രസ്- 28

മറ്റുള്ളവര്‍- 21
-------------------------------

24, OCT 2019 8:24 AM IST

മഹാരാഷ്ട്ര

ബിജെപി+ശിവസേന- 68

കോണ്‍ഗ്രസ്+എന്‍സിപി- 23

മറ്റുള്ളവര്‍-5

ഹരിയാന

ബിജെപി- 32

കോണ്‍ഗ്രസ്- 8

മറ്റുള്ളവര്‍- 1


മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ തുടങ്ങി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ തുടക്കം മുതല്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു.

അതേ സമയം, ഹരിയാനയില്‍ ബഹുമുഖ മല്‍സരമാണ് നടന്നത്. ബിജെപിയും കോണ്‍ഗ്രസും തനിച്ചു മല്‍സരിച്ചപ്പോള്‍ പ്രതിപക്ഷപാര്‍ട്ടിയായ ഐഎന്‍എല്‍ഡി വിഭജിച്ച് ഒരു ഗ്രൂപ്പ് ജനനായക ജനതാ പാര്‍ട്ടി(ജെജെപി) എന്ന പേരില്‍ മല്‍സരിച്ചു. 

Tags:    

Similar News