ജെഡിഎസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി; കോവളത്ത് നീലലോഹിതദാസന്‍ നാടാര്‍
തിരുവനന്തപുരം: ജെഡിഎസ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. അങ്കമാലിയില്‍ ജോസ് തെറ്റയിലും കോവളത്ത് നീലലോഹിതദാസന്‍ നാടാരും തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി മല്‍സരിക്കും. ഇടതുമുന്നണിയില്‍ സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.