അഞ്ചിടങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പോരാട്ടം(LIVE Counting)

ത്രികോണ മല്‍സരം നടന്ന കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത.

Update: 2019-10-24 02:02 GMT

24, OCT 2019, 10: 45 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 10813 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 5220 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 2553 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 3673 വോട്ടുകള്‍ക്കു വിജയിച്ചു

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 7606 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

-----------------------------------------

24, OCT 2019, 10:30 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 8360 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4649 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 2553 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 4257 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 6601 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

-----------------------------------------

24, OCT 2019, 10:15 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 7325 വോട്ടുകള്‍ക്ക് മുന്നില്‍

വി കെ പ്രശാന്ത്(എല്‍ഡിഎഫ്)-24361

കെ മോഹന്‍കുമാര്‍(യുഡിഎഫ്)-17563

കെ സുരേഷ്(ബിജെപി)-12249

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4649 വോട്ടിന് മുന്നില്‍

കെ യു ജനീഷ് കുമാര്‍(എല്‍ഡിഎഫ്)-29821

പി മോഹന്‍രാജ്(യുഡിഎഫ്)- 25172

കെ സുരേന്ദ്രന്‍(ബിജെപി)-20629

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 2463 വോട്ടുകള്‍ക്കു മുന്നില്‍

ശാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്)- 23361

മനു സി പുളിക്കല്‍(എല്‍ഡിഎഫ്)-20898

പ്രകാശ് ബാബു(ബിജെപി)-4417

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 4202 വോട്ടുകള്‍ക്കുമുന്നില്‍

ടി ജെ വിനോദ്(യുഡിഎഫ്)- 28434

മനു റോയ്(എല്‍ഡിഎഫ്)- 24232

സി ജി രാജഗോപാല്‍(ബിജെപി)- 10251

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 3401 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

എം സി കമറുദ്ദീന്‍(യുഡിഎഫ്)-23035

രവീശ തന്ത്രി കുണ്ടാര്‍(ബിജെപി)-19634

എം ശങ്കര്‍ റൈ(എല്‍ഡിഎഫ്)- 11158

-----------------------------------------

24, OCT 2019, 10:00 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 5790 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 5003 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 2197 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 3258 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 3323 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

24, OCT 2019, 9:45 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 2225 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 4851 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 1511 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 1988 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 4501 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌
-----------------------------------------

24, OCT 2019, 9:30 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 2612 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 2347 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 839 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 3004 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 4602 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

-----------------------------------------

24, OCT 2019, 9:15 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 1390 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 343 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 963 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 2117 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 2714 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

-----------------------------------------

24, OCT 2019, 9:00 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 638 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

കെ ജനീഷ് കുമാര്‍(എല്‍ഡിഎഫ്) 343 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 641 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

രണ്ടു റൗണ്ട് പൂര്‍ത്തിയായി. ടി ജെ വിനോദ്(യുഡിഎഫ്) 710 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

രണ്ടു റൗണ്ട് പൂര്‍ത്തിയായി.എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 2714 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

-----------------------------------------

24, OCT 2019, 8:45 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 1 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

പി മോഹന്‍രാജ്(യുഡിഎഫ്) 440 വോട്ടിന് മുന്നില്‍

3. അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍(യുഡിഎഫ്) 244 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

ടി ജെ വിനോദ്(യുഡിഎഫ്) 325 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 830 വോട്ടുകള്‍ക്കു മുന്നില്‍. ബിജെപി രണ്ടാമത്‌

-----------------------------------------

24, OCT 2019, 8:30 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 63 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

പി മോഹന്‍രാജ്(യുഡിഎഫ്) 440 വോട്ടിന് മുന്നില്‍

3. അരൂര്‍

മനു സി പുളിക്കല്‍(എല്‍ഡിഎഫ്) 22 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

രാജഗോപാല്‍(എന്‍ഡിഎ) 3 വോട്ടുകള്‍ക്കുമുന്നില്‍

5. മഞ്ചേശ്വരം

എം സി ഖമറുദ്ദീന്‍(യുഡിഎഫ്) 1100 വോട്ടുകള്‍ക്കു മുന്നില്‍

-----------------------------------------

24, OCT 2019, 8:20 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 63 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

പി മോഹന്‍രാജ്(യുഡിഎഫ്) 529 വോട്ടിന് മുന്നില്‍

3. അരൂര്‍

4. എറണാകുളം

5. മഞ്ചേശ്വരം

ആദ്യറൗണ്ടില്‍ തന്നെ തര്‍ക്കം. റീകൗണ്ടിങ് നടക്കുന്നു

-----------------------------------------

24, OCT 2019, 8:20 AM IST

1. വട്ടിയൂര്‍ക്കാവ്

വി കെ പ്രശാന്ത്(എല്‍ഡിഎഫ്) 40 വോട്ടുകള്‍ക്ക് മുന്നില്‍

2. കോന്നി

3. അരൂര്‍

മനു സി പുളിക്കല്‍(എല്‍ഡിഎഫ്) 22 വോട്ടുകള്‍ക്കു മുന്നില്‍

4. എറണാകുളം

5. മഞ്ചേശ്വരം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ത്രികോണ മല്‍സരം നടന്ന കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത.

പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേ സമയം, നേരത്തേ വിജയിച്ച നാല് മണ്ഡലങ്ങളും നിലനിര്‍ത്താമെന്ന് യുഡിഎഫ് കരുതുന്നു. ബിജെപിയും പ്രതീക്ഷയോടെയാണ് രംഗത്തുള്ളത്. അതോടൊപ്പം മഹാരാഷ്ട്രയിലും ഹരിയാനയിലും ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു 51 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 

Tags:    

Similar News