ഇടുക്കി: ജില്ലയില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറുപേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ മൂന്ന് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 2
ആലക്കോട് 8
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 10
ചിന്നക്കനാല്‍1
ചക്കുപള്ളം 1
ഇടവെട്ടി 1
ഏലപ്പാറ 3
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 2
കാഞ്ചിയാര്‍ 3
കരിമണ്ണൂര്‍ 3
കരിങ്കുന്നം 5
കരുണാപുരം 6
കട്ടപ്പന 4
കോടിക്കുളം 3
കൊക്കയാര്‍ 4
കുടയത്തൂര്‍ 5
കുമാരമംഗലം 4
കുമളി 1
മണക്കാട് 4
മറയൂര്‍ 7
മരിയാപുരം 3
മൂന്നാര്‍ 1
മുട്ടം 1
നെടുങ്കണ്ടം 25
പാമ്പാടുംപാറ 10
പീരുമേട് 9
പെരുവന്താനം 11
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി 1
സേനാപതി 2
തൊടുപുഴ 24
ഉടുമ്പന്‍ചോല 2
ഉപ്പുതറ 7
വണ്ടന്മേട് 4
വണ്ടിപ്പെരിയാര്‍ 15
വണ്ണപ്പുറം 11
വാത്തികുടി 2
വാഴത്തോപ്പ് 11.
ഉറവിടം വ്യക്തമല്ലാത്തവര്‍
കരിങ്കുന്നം സ്വദേശിനി (32)
കാഞ്ചിയാര്‍ കല്‍തൊട്ടി സ്വദേശിനി (35)
മറയൂര്‍ സ്വദേശിനി (38).