തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 25 അംഗ ചികില്‍സാസംഘം കാസര്‍ഗോഡേയ്ക്ക്

Update: 2020-04-04 13:59 GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 25 അംഗ ചികില്‍സാസംഘം കാസര്‍ഗോഡേയ്ക്ക്

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും 25 അംഗ സംഘം ഞായറാഴ്ച യാത്രതിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും അഞ്ച് നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് ചികില്‍സാസംഘത്തിലുള്ളത്.

Tags:    

Similar News