അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം.

Update: 2022-10-14 12:24 GMT
അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട്: അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരുന്നത് അറിയാതെ എടുത്ത കാറിടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്‌ക്കെതിരെ അസ്വാഭാവിക മരണത്തിന് പോലിസ് കേസ് എടുത്തു.

Tags:    

Similar News