വെള്ളാപ്പള്ളിയുടെ പ്രസ്താവന ദോഷകരമായെന്നു എഎം ആരിഫ്

Update: 2019-05-27 15:49 GMT

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ദോഷകരമാവുകയാണുണ്ടായതെന്നു ആലപ്പുഴ നിയുക്ത എംപി എഎം ആരിഫ്. ആലപ്പുഴ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായില്ലെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News