വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

ബംഗളൂരുവില്‍നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.

Update: 2020-07-13 08:23 GMT

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ കൊവിഡ് സംശയെത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ബംഗളൂരുവില്‍നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.

രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Similar News