ആലപ്പുഴയില്‍ ഡോക്ടര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലൈ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ എം കെ ഷാജി (56)ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.

Update: 2022-08-16 15:54 GMT

ആലപ്പുഴ: ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലൈ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ എം കെ ഷാജി (56)ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.

Similar News