ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: യുവാവ് മരിച്ചു

അങ്കമാലി ഏളവൂര്‍ മണിയേലി പുത്തന്‍വീട് നാരായണന്‍കുട്ടി മകന്‍ രജീഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് അപകടം നടന്നത് ബൈക്ക് ഓടിച്ചിരുന്ന പുളിയനം മുത്തേടത്ത് എം കെ കലേഷ്.(42) അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു

Update: 2019-10-10 08:45 GMT
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: യുവാവ് മരിച്ചു

കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു അങ്കമാലി ഏളവൂര്‍ മണിയേലി പുത്തന്‍വീട് നാരായണന്‍കുട്ടി മകന്‍ രജീഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് അപകടം നടന്നത് ബൈക്ക് ഓടിച്ചിരുന്ന പുളിയനം മുത്തേടത്ത് എം കെ കലേഷ്.(42) അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു ,സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന രജീഷിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെ പുളിയനത്ത് വെച്ചായിരുന്നുഅപകടം .കറുകുറ്റിയില്‍നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്നു ബൈക്ക് നിയന്ത്രണംവിട്ട് മറിഞാണ് അപകടം നടന്നത്.

Tags:    

Similar News