പ്രളയ ബാധിത മേഖലയില്‍ ജിയോ 7 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന്
ചൂരല്‍മലയില്‍ ബി എസ് എന്‍ എല്‍ നെറ്റവര്‍ക്ക് പുനഃസ്ഥാപിക്കാനായി 10 എംബിപിഎസ് ബാന്‍ഡ് വിഡ്ത് ജിയോ നെറ്റവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ബി എസ് എന്‍ എല്‍ ഫൈബര്‍ തകരറിലായതിനാല്‍ ചൂരല്‍മല മുതല്‍ പുതുര്‍വയല്‍ വരെയുള്ള നെറ്റവര്‍ക്ക് ജിയോ വഴിയാണ് ലഭ്യമാക്കിയിട്ടുള്ളത്.
കൊച്ചി: പ്രളയ ബാധിത മേഖലയില്‍ ജിയോ 7 ദിവസത്തേക്ക് അണ്‍്ലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ചൂരല്‍മലയില്‍ ബി എസ് എന്‍ എല്‍ നെറ്റവര്‍ക്ക് പുനഃസ്ഥാപിക്കാനായി 10 എംബിപിഎസ് ബാന്‍ഡ് വിഡ്ത് ജിയോ നെറ്റവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ബി എസ് എന്‍ എല്‍ ഫൈബര്‍ തകരറിലായതിനാല്‍ ചൂരല്‍മല മുതല്‍ പുതുര്‍വയല്‍ വരെയുള്ള നെറ്റവര്‍ക്ക് ജിയോ വഴിയാണ് ലഭ്യമാക്കിയിട്ടുള്ളത്.പ്രളയ ബാധിത പ്രദേശങ്ങളിലുള്ള നെറ്റവര്‍ക്ക് ലഭ്യത ജിയോ ഉറപ്പു വരുത്തുന്നുണ്ട്. ജിയോ 7 ദിവസത്തേക്ക് അണ്‍്ലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നല്‍കുന്നു. ജിയോ ഉപയോക്താക്കള്‍ അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥല വിവരങ്ങള്‍ 1948 എന്ന സേവന നമ്പറിലൂടെ അറിയാനുള്ള സംവിധാനം ജിയോ ഒരുക്കിയിട്ടുണ്ട്.കൂടാതെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഹെല്‍പ് ലൈന്‍ നമ്പറും ജിയോ നെറ്റവര്‍ക്കില്‍ തുറന്നിട്ടുള്ളതായി ജിയോ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.