ഗ്രേഡ് എസ്ഐ പോലിസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം വിളപ്പിൽശാല പോലിസ് സ്റ്റേഷനിലാണ് സംഭവം.
തിരുവനന്തപുരം: ഗ്രേഡ് എസ്ഐ പോലിസ് സ്റ്റേഷനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിളപ്പിൽശാല പോലിസ് സ്റ്റേഷനിലാണ് സംഭവം. ഫാനിൽ തൂങ്ങാൻ ശ്രമിച്ച കാട്ടാക്കട സ്വദേശി രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.