തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളത്ത് പോളിംഗ് 66.67 പിന്നിട്ടു;കൊച്ചി കോര്‍പറേഷനില്‍ 48.7 ശതമാനം,നഗരസഭകളില്‍ മുന്നില്‍ കൂത്താട്ടുകുളം

തൃപ്പൂണിത്തുറ - 60.11,മുവാറ്റുപുഴ - 74.17,കോതമംഗലം - 66.32,പെരുമ്പാവൂര്‍ - 71.44,ആലുവ - 68.02,കളമശേരി - 62.32,നോര്‍ത്ത് പറവൂര്‍ - 70.43,അങ്കമാലി - 69.62,ഏലൂര്‍ - 72.55,തൃക്കാക്കര - 58.63,മരട് - 67.37,പിറവം - 68.23 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം

Update: 2020-12-10 10:07 GMT

കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എറണാകുളം ജില്ലയില്‍ പോളിംഗ് 66.67 ശതമാനം പിന്നിട്ടു.കൊച്ചി കോര്‍പറേഷനിലും പോളിംഗ് 48.7 ശതമാനത്തിലെത്തി.ജില്ലയിലെ നഗരസഭകളില്‍ കൂത്താട്ടുകുളമാണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍.നിലവില്‍ 72.51 ശതമാനമാണ് ഇവിടുത്തെ പോളിംഗ്.തൃപ്പൂണിത്തുറ - 60.11,മുവാറ്റുപുഴ - 74.17,കോതമംഗലം - 66.32,പെരുമ്പാവൂര്‍ - 71.44,ആലുവ - 68.02,കളമശേരി - 62.32,നോര്‍ത്ത് പറവൂര്‍ - 70.43,അങ്കമാലി - 69.62,ഏലൂര്‍ - 72.55,തൃക്കാക്കര - 58.63,മരട് - 67.37,പിറവം - 68.23 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം.

ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകളില്‍ വടവുകോടാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 73. 24 ശതമാനം.ആലങ്ങാട് - 66.82,പറവൂര്‍ - 70.14,അങ്കമാലി- 70.87,കൂവപ്പടി - 70.76,വാഴക്കുളം - 71.02,ഇടപ്പള്ളി - 63.51,വൈപ്പിന്‍ - 68.09,പള്ളുരുത്തി - 68.41,മുളന്തുരുത്തി - 68. 07,കോതമംഗലം - 70.62,പാമ്പാക്കുട - 67.64,പാറക്കടവ്- 71.47,മുവാറ്റുപുഴ - 69.7 എന്നിങ്ങനെയാണ് മറ്റു ബ്ലോക്കു പഞ്ചായത്തുകളില്‍ ഇതുവരെയുള്ള പോളിംഗ് ശതമാനം.ഗ്രാമപ്പഞ്ചായത്തുകളില്‍ അയ്യമ്പുഴ ഗ്രാമപ്പഞ്ചായത്താണ് മൂന്നില്‍ നില്‍ക്കുന്നത്. 80.07 ശതമാനം.ചേന്ദമംഗലം - 68. 43,കോട്ടുവള്ളി - 70.48,ഏഴിക്കര - 74.02,വടക്കേക്കര - 71.67,ചിറ്റാറ്റുകര - 72.17,കരുമാല്ലൂര്‍ - 68.97,വരാപ്പുഴ - 69.0,ആലങ്ങാട് - 65.69,കടുങ്ങല്ലൂര്‍ - 69.11,മൂക്കന്നൂര്‍ - 72.41,തുറവൂര്‍ - 74.07മഞ്ഞപ്ര - 72.37,കറുകുറ്റി - 69.02,കാഞ്ഞൂര്‍ - 67.87,കാലടി - 71.18,മലയാറ്റൂര്‍ - 68.36 ,അശമന്നൂര്‍ - 74.87,മുടക്കുഴ - 69.42,വേങ്ങുര്‍ - 71.9,രായമം'ഗലം - 70.62 ,ഒക്കല്‍ - 74.66,കൂവപ്പടി - 70.67,വെങ്ങോല - 70.78,വാഴക്കുളം - 77.54,കിഴക്കമ്പലം - 77.76,ചൂര്‍ണ്ണിക്കര - 70.68,എടത്തല - 69.23,കീഴ്മാട്- 71.94,കടമക്കുടി - 64.06,ചേരാനല്ലൂര്‍ - 65.9,മുളവുകാട് - 68.96,എളകുന്നപ്പുഴ-60.71,ഞാറക്കല്‍ - 65.77,നായരമ്പലം - 67.34,എടവനക്കാട് - 68.38,പള്ളിപ്പുറം - 69.97,കുഴുപ്പിള്ളി - 73. 23,ചെല്ലാനം - 67.54,കുമ്പളങ്ങി - 68.4,കുമ്പളം - 72.48,ഉദയംപേരൂര്‍ - 65.4,മുളന്തുരുത്തി -66.47,ചോറ്റാനിക്കര - 68. 73,എട'ക്കാട്ടുവയല്‍ - 72.36,ആമ്പല്ലൂര്‍ - 70.88,മണീട് - 73.63,പൂത്തൃക്ക - 71.7449തിരുവാണിയൂര്‍ - 73.1,വടവുകോട്-പുത്തന്‍കുരിശ് - 76.18,മഴുവന്നൂര്‍ - 75.98,ഐക്കരനാട് - 69.84,കുന്നത്തുനാട് - 77.19,പൈങ്ങോട്ടൂര്‍ - 69.94,നെല്ലിക്കുഴി - 77.24,പിണ്ടിമന - 71.15,കോട്ടപ്പടി - 70.92,കവളങ്ങാട് - 72.92,വാരപ്പെട്ടി - 71.7,കീരമ്പാറ - 67.96,പോത്താനിക്കാട് - 71.62,പല്ലാരിമംഗലം - 74 .25കുട്ടമ്പുഴ- 63.28,ഇലഞ്ഞി - 60.2,തിരുമാറാടി - 68.82,പാലക്കുഴ - 75.3,പാമ്പാക്കുട - 70.25,രാമമംഗലം- 68.95,ശ്രീമൂലനഗരം - 74.21,പുത്തന്‍വേലിക്കര - 70.11 ,ചെങ്ങമനാട് - 73.71,നെടുമ്പാശ്ശേരി - 75.49,പാറക്കടവ്- 70.92,കുന്നുകര- 71.91,ആവോലി - 70.78,ആരക്കുഴ - 73.27,വാളകം 72.44,പായിപ്ര - 73.94,കല്ലൂര്‍ക്കാട് - 64.64,ആയവന - 73.19,മഞ്ഞള്ളൂര്‍ - 65.82,മാറാടി - 68.74.എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.രണ്ടു മണിക്കൂര്‍ മാത്രമാണ് ഇനി പോളിംഗ് അവസാനിക്കാന്‍ മാത്രമുള്ളത്.

.

Tags:    

Similar News