വാളയാർ പെൺകുട്ടികൾക്ക് നീതി തേടി അമ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ

മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടൻ സന്ദർശിക്കും.

Update: 2020-10-09 04:45 GMT

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി അമ്മ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തും. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. രാവിലെ 11 മണിക്ക് പ്രതിഷേധം ആരംഭിക്കും. നേരത്തെ നീതി തേടി കൊച്ചിയിലും അവർ സമരം നടത്തിയിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടൻ സന്ദർശിക്കും.

Tags:    

Similar News