പയ്യോളി: കൊവിഡ് ബാധിച്ച് വയോധികന് മരിച്ചു. പെരുമാള്‍പുരം മസ്ജിദുല്‍ മുജാഹിദിന്റെ മുന്‍ പ്രസിഡന്റും മണിയൂര്‍ കുന്നത്തുകര ജുമുഅ മസ്ജിദ് മുതവല്ലിയുമായ പുതുക്കോട്ട് സുലൈമാന്‍ ഹാജി (88) കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ നിര്യാതനായി.
ഭാര്യമാര്‍: സൈനബ, ആസ്യ. മക്കള്‍: അസ്റ, കുഞ്ഞാമിന, സൈഫുന്നിസ, തെസിനി, നവാസ്, അമീര്‍, അനസ്, പരേതനായ സാലിഹ്. മരുമക്കള്‍: ബച്ചന്, ഹമീദ്, അഷറഫ്, നജീബ്, സുനീറ, ജസ്ലീന, മുബഷിറ, ഹാനിയ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിമൊയ്തീന്‍, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, സുപ്പി, അസ്സയിനാര്‍, അബ്ദുറഹിമാന്, കുഞ്ഞിപ്പാത്തു.