ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-04-23 14:57 GMT
ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു

പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കീഴാറ്റൂര്‍ ഒറവംപുറംകുന്നംകുലത്ത് ചന്ദ്രനാ (65) ണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ വെള്ളിയഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മരണം.

സിപിഎം ഒറവംപുറം ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്‌കാരം കൊവിഡ് മാനദണ്ഡ പ്രകാരം വിട്ടുവളപ്പില്‍ നടന്നു. ഭാര്യ: വിജയകുമാരി. (ഒറവംപുറം അങ്കണവാടി ഹെല്‍പ്പര്‍). മക്കള്‍: പ്രീത, പ്രിയ, പ്രസാദ്, സുസ്മിത. മരുമക്കള്‍: ബാലന്‍, ദിനേശന്‍, രാജു, സഞ്ജുഷ.

Tags:    

Similar News