പാലക്കാട് അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷൈജു (38) നെ മംഗലംഡാം പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2022-10-04 16:50 GMT
പാലക്കാട് അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
പാലക്കാട്: മംഗലംഡാമില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷൈജു (38) നെ മംഗലംഡാം പോലിസ് കസ്റ്റഡിയിലെടുത്തു. മേരിയുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Tags:    

Similar News