പിഎസ്‍സി ഈമാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റി

പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Update: 2020-10-06 05:45 GMT

തിരുവനന്തപുരം: പിഎസ്‍സി ഈമാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്‍സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈമാസം 7, 8, 9 തിയതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Tags:    

Similar News