കൊവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
- ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസ്
- ട്രെയിന്‍ നമ്പര്‍ 06431 കോട്ടയം - കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06425 കൊല്ലം- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06435 തിരുവനന്തപുരം സെന്‍ട്രല്‍- നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06023/ 06024 ഷൊര്‍ണൂര്‍ - കണ്ണൂര്‍- ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06477/ 06478 കണ്ണൂര്‍- മംഗലാപുരം സെന്‍ട്രല്‍- കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06481/ 06469 കോഴിക്കോട് - കണ്ണൂര്‍- ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06491 ചെറുവത്തൂര്‍ - മംഗലാപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
- ട്രെയിന്‍ നമ്പര്‍ 06610 മംഗലാപുരം സെന്‍ട്രല്‍ - കോഴിക്കോട് എക്‌സ്പ്രസ്