ബിജെപി സമര പന്തലിന് നേരെ കല്ലേറ്; ട്രേഡ് യൂനിയന്‍ പന്തലിലേക്ക് ഓടികയറിയ ആളെ പിടികൂടി
സമരസമിതി ഓഫിസില്‍ ഓടി കയറിയ ആളെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടി. രാത്രിയിലാണ് സംഭവം.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിലെ ബിജെപി നിരാഹാരസമര പന്തലിന് നേരെ കല്ലേറ്. കല്ലെറിഞ്ഞയാള്‍ സമീപത്തെ ട്രേഡ് യൂനിയന്‍ സമര പന്തലിലേക്ക് ഓടികയറി. സമരസമിതി ഓഫിസില്‍ ഓടി കയറിയ ആളെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടി. രാത്രിയോടെയാണ് സംഭവം.