തേജസ് വാരിക എറണാകുളം ജില്ലാ കാംപയിന്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു

തേജസ് വാരികയുടെ വരിക്കാരനായി ചേര്‍ന്നുകൊണ്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ജമാല്‍ മുഹമ്മദില്‍ നിന്നും ഹൈബി ഈഡന്‍ എംപി വാരികയുടെ കോപ്പി ഏറ്റുവാങ്ങി.

Update: 2019-10-18 16:23 GMT

കൊച്ചി: തേജസ് വാരികയുടെ എറണാകുളം ജില്ലാ തല കാംപയിന്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. തേജസ് വാരികയുടെ വരിക്കാരനായി ചേര്‍ന്നുകൊണ്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ജമാല്‍ മുഹമ്മദില്‍ നിന്നും ഹൈബി ഈഡന്‍ എംപി വാരികയുടെ കോപ്പി ഏറ്റുവാങ്ങി.പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സലിം കുഞ്ഞുണ്ണിക്കര, പി ആര്‍ ഒ ഫൈസല്‍ അട്ടക്കാടന്‍, സിറാജ് കോയ  ചടങ്ങില്‍ പങ്കെടുത്തു. 

Tags:    

Similar News