കലവൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു
കലവൂര്‍ സ്വദേശികളായ ഷേര്‍ലി, സെലീനാമ ജോയ് എന്നിവരാണ് മരിച്ചത്
ആലപ്പുഴ: ദേശീയപാതയില്‍ കലവൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കലവൂര്‍ സ്വദേശികളായ ഷേര്‍ലി, സെലീനാമ ജോയ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.