രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു
രാവിലെ 11 ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വലിയ വേളിയില്‍ രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു. വലിയ വേളി സ്വദേശികളായ അനീഷ്-സുലു ദമ്പതികളുടെ മകന്‍ പ്രഖ്യാലിയോ ആണ് മരിച്ചത്.രാവിലെ 11 ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.