കടലുണ്ടിപ്പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Update: 2021-01-31 10:09 GMT

കോട്ടയ്ക്കല്‍: കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മലപ്പുറം തെന്നല സ്വദേശി സമീറാണ് അപകടത്തില്‍പ്പെട്ടത്. വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലായിരുന്നു സംഭവം, ഫയര്‍ഫോഴ്‌സ്, കോട്ടയ്ക്കല്‍ പോലിസ്, നാട്ടുകാര്‍ എന്നിവര്‍ തിരച്ചില്‍ നടത്തിവരികയാണ്.

Tags:    

Similar News