മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര മണക്കാട്ടില്‍ വീട്ടില്‍ അലവിക്കുട്ടി (52) നിര്യാതനായി.

Update: 2022-04-05 12:47 GMT
മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ശിഫാ ദിറാബ് റോഡില്‍ അല്‍ ഇമാം അബ്ദുറഹിമാന്‍ അല്‍ ഫൈസല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര മണക്കാട്ടില്‍ വീട്ടില്‍ അലവിക്കുട്ടി (52) നിര്യാതനായി.മാതാവ്. കദിയാമ്മു. ഭാര്യ സക്കീന.

മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍വിംഗ് ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നിസാര്‍ കോട്ടക്കല്‍ എന്നിവര്‍ രംഗത്തുണ്ട്

Tags:    

Similar News