മീനടത്തൂര്‍ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു

Update: 2024-01-19 16:57 GMT

താനൂര്‍ : മീനടത്തൂര്‍ മദ്രസ്സക്ക് മുന്‍വശം പരേതനായ തുറുവായില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്ള എന്ന മുത്തു (57) ഖത്തറില്‍ വെച്ച് മരണപ്പെട്ടു, ഭാര്യ ആരിഫ. മക്കള്‍ ഷഹീന്‍ ഖത്തര്‍, ശമല്‍, ശിഫ ഷെറിന്‍ സഹോദരങ്ങള്‍ പരേതനായ സൈദലവി എന്ന കുഞ്ഞുട്ടി, ജാഫര്‍ യു എ ഇ, ഫലളുല്‍ ആബിദ് ഖത്തര്‍, സുലൈഖ, റംല, സക്കീന, മൈമൂന, സാജിദ, സമീറ. മയ്യിത്ത് നാട്ടില്‍ മറവ് ചെയ്യും.


Similar News