പൂഞ്ഞാര്‍ കേശവന്‍നായരുടെ ശനിദശ

Update: 2019-07-06 13:32 GMT

ബിജെപിക്കു പുറകെ പോയാല്‍ കൂടെയില്ലെന്ന് സഹപ്രവര്‍ത്തകര്‍. ഇടതും അടുപ്പിക്കുന്നില്ല വലതും തൊടീക്കുന്നില്ല. ഇനി എന്തുചെയ്യും പിസി ജോര്‍ജ്. ശനിദശ അല്ലാതെന്തു പറയാന്‍

Full View

Tags:    

Similar News