റാങ്കിങില്‍ സൂര്യ കുതിപ്പ് തുടരുന്നു; രണ്ടിലേക്ക്; മുന്നില്‍ റിസ്വാന്‍ മാത്രം

സൂര്യകുമാറിന് 801 പോയിന്റാണുള്ളത്.

Update: 2022-09-28 16:37 GMT




ദുബായ്: ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ ലോക റാങ്കിങില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രമിനെ പിന്തള്ളിയാണ് സൂര്യ ആ സ്ഥാനത്തെത്തിയത്. എയ്ഡന്‍ നാലിലേക്ക് വീണു. നാലാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന്റെ ബാബര്‍ അസം മൂന്നിലേക്കെത്തി. ഒന്നാം സ്ഥാനത്ത് പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ്. താരത്തിന് 861 പോയിന്റാണുള്ളത്. സൂര്യകുമാറിന് 801 പോയിന്റാണുള്ളത്.




Tags:    

Similar News