കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് തന്നെ

Update: 2022-05-16 14:10 GMT

മാഡ്രിഡ്: പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിനായി കളിക്കും. താരത്തിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച റിപോര്‍ട്ട് ഫ്രഞ്ച് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

സ്പാനിഷ് ചാംപ്യന്‍മാര്‍ ഉടന്‍തന്നെ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ ഔദ്യോഗിക പ്രഖ്യാപിക്കും. വര്‍ഷം 25 മില്യന്‍ യൂറോയാണ് ഫ്രഞ്ച് താരത്തിന് ലഭിക്കുക. ഒരു ബില്യണിലധികം റിലീസ് ക്ലോസ്സും എംബാപ്പെയ്ക്ക് ലഭിക്കും. റയലുമായി അഞ്ചുവര്‍ഷത്തെ കരാറാണ് എംബാപ്പെ ഒപ്പുവയ്ക്കുക.

Tags:    

Similar News