ഇന്ത്യയില്‍ 53,476 പേര്‍ക്കു കൊവിഡ്; അഞ്ചുമാസത്തിനിടെ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ വര്‍ധനവ്

Update: 2021-03-25 04:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 53,476 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുമാസത്തിനിടെ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. ഒക്ടോബര്‍ 23ന് ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ച ദിവസമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,17,87,534 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ കേസുകളില്‍ 1.12 കോടി പേര്‍ സുഖം പ്രാപിച്ചു. 1,60,692 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.

53,476 New Covid Cases In India, Biggest Single-Day Jump In Over 5 Months

Tags:    

Similar News