ഗസ സിറ്റി: ഗസയിലെ ബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ കരുതിക്കൂട്ടി വ്യോമാക്രമണം നടത്തുകയാണെന്ന് ഹമാസ്. ബന്ദികളെ തിരികെ കൊണ്ടുപോവാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാല്‍ കൊല്ലാനാണ് ഇസ്രായേല്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ആക്രമണം നടന്ന പ്രദേശത്ത് അല്‍ ഖസ്സം സൈനികര്‍ പരിശോധന നടത്തി. ഇതില്‍ ഒരാളെ മാത്രമേ രക്ഷിക്കാനായുളളൂ. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
#WATCH | Al-Qassam Brigades publishes a video captioned "Netanyahu and Halevi are seeking to get rid of their captives in Gaza by all means." pic.twitter.com/Gp2cAyCoXU
— Al Mayadeen English (@MayadeenEnglish) December 14, 2024