മുര്‍ഷിദാബാദിലെ പോലിസ് അതിക്രമത്തെ അപലപിച്ച് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് (VIDEO)

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നിയമത്തിനെതിരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലിസ് നടത്തിയ അതിക്രമങ്ങളെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് അപലപിച്ചു. പോലിസ് അതിക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍ റഹീം മുജാദ്ദിദി ആവശ്യപ്പെട്ടു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആവശ്യമാണെങ്കിലും നിയമത്തിന്റെ പരിധിയില്‍ നിന്ന് വേണം പ്രതിഷേധിക്കാനെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
मुर्शिदाबाद (पश्चिम बंगाल) में Waqf Amendment Act, 2025 के विरोध में निकाली गई रैली पर पुलिस की बर्बरता की ऑल इंडिया मुस्लिम पर्सनल लॉ बोर्ड कड़ी निंदा करती है!
— All India Muslim Personal Law Board (@AIMPLB_Official) April 14, 2025
बोर्ड लोगों से अपील भी करती है कि वक्फ़ संशोधन अधिनियम के खिलाफ विरोध जरूरी है, लेकिन शांतिपूर्ण और कानून के दायरे… pic.twitter.com/1mZSpIOJll