കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• തൃക്കാക്കര 61
• എടത്തല 59
• കളമശ്ശേരി 57
• പായിപ്ര 57
• കൂവപ്പടി 51
• കോട്ടുവള്ളി 47
• വെങ്ങോല 44
• മരട് 42
• നെല്ലിക്കുഴി 40
• നോര്‍ത്തുപറവൂര്‍ 39
• കവളങ്ങാട് 38
• കുന്നത്തുനാട് 38
• കുട്ടമ്പുഴ 37
• ചിറ്റാറ്റുകര 37
• പുത്തന്‍വേലിക്കര 36
• ആലങ്ങാട് 35
• പള്ളിപ്പുറം 34
• കരുമാലൂര്‍ 33
• ചെല്ലാനം 31
• തൃപ്പൂണിത്തുറ 31
• അശമന്നൂര്‍ 30
• കീഴ്മാട് 30
• എളംകുന്നപ്പുഴ 28
• കാലടി 28
• പല്ലാരിമംഗലം 28
• അങ്കമാലി 27
• ആലുവ 27
• കുന്നുകര 27
• ഇടപ്പള്ളി 26
• കുമ്പളങ്ങി 26
• കാഞ്ഞൂര്‍ 25
• ചൂര്‍ണ്ണിക്കര 25
• കോതമംഗലം 24
• ചേന്ദമംഗലം 24
• ചേരാനല്ലൂര്‍ 23
• വടക്കേക്കര 23
• വരാപ്പുഴ 23
• കറുകുറ്റി 22
• പള്ളുരുത്തി 22
• മുളവുകാട് 22
• മൂവാറ്റുപുഴ 22
• ഞാറക്കല്‍ 21
• നായരമ്പലം 21
• നെടുമ്പാശ്ശേരി 21
• ഐക്കാരനാട് 19
• കോട്ടപ്പടി 19
• ഇടക്കൊച്ചി 18
• കടുങ്ങല്ലൂര്‍ 18
• കിഴക്കമ്പലം 18
• മലയാറ്റൂര്‍ നീലീശ്വരം 18
• വാളകം 18
• വൈറ്റില 18
• വടവുകോട് 17
• എളമക്കര 16
• ഏലൂര്‍ 16
• കടവന്ത്ര 16
• ചോറ്റാനിക്കര 16
• വേങ്ങൂര്‍ 16
• ഏഴിക്കര 15
• ഒക്കല്‍ 15
• പാറക്കടവ് 15
• മഴുവന്നൂര്‍ 15
• കലൂര്‍ 14
• തിരുവാണിയൂര്‍ 14
• മഞ്ഞപ്ര 14
• ചെങ്ങമനാട് 13
• മുണ്ടംവേലി 13
• മുളന്തുരുത്തി 13
• തേവര 12
• പൈങ്ങോട്ടൂര്‍ 12
• ഫോര്‍ട്ട് കൊച്ചി 12
• മട്ടാഞ്ചേരി 12
• ശ്രീമൂലനഗരം 12
• എടവനക്കാട് 11
• തിരുമാറാടി 11
• തുറവൂര്‍ 11
• തോപ്പുംപടി 11
• പിണ്ടിമന 11
• വാരപ്പെട്ടി 11
• ആവോലി 10
• കീരംപാറ 10
• പാലാരിവട്ടം 10
• പിറവം 10
• പെരുമ്പാവൂര്‍ 10
• ഉദയംപേരൂര്‍ 9
• രായമംഗലം 9
• വെണ്ണല 9
• മാറാടി 8
• മുടക്കുഴ 8
• ആമ്പല്ലൂര്‍ 7
• കുമ്പളം 7
• വടുതല 7
• എടക്കാട്ടുവയല്‍ 6
• കല്ലൂര്‍ക്കാട് 6
• കുഴിപ്പള്ളി 6
• എറണാകുളം സൗത്ത് 5
• കൂത്താട്ടുകുളം 5
• തമ്മനം 5
• പച്ചാളം 5
• മൂക്കന്നൂര്‍ 5
• രാമമംഗലം 5
• വാഴക്കുളം 5
• ഐ എന്‍ എച്ച് എസ് 6
• അതിഥി തൊഴിലാളി 13
അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
ആയവന, എറണാകുളം നോര്‍ത്ത്, എളംകുളം, പാമ്പാകുട, പെരുമ്പടപ്പ്, പോത്താനിക്കാട്, ആരക്കുഴ, ഇലഞ്ഞി, കടമക്കുടി, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പൂണിത്തുറ, മണീട്, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, പാലക്കുഴ, പൂതൃക്ക, പോണേക്കര, മഞ്ഞള്ളൂര്‍.
• ഇന്ന് 2339 പേര്‍ രോഗ മുക്തി നേടി.
• ഇന്ന് 3946 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4170 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39676 ആണ്.
• ഇന്ന് 74 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 213 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22295 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)
• കളമശ്ശേരി മെഡിക്കല്‍ കോളേജ് 80
• ജി എച്ച് മൂവാറ്റുപുഴ 34
• ജി എച്ച് എറണാകുളം 55
• ഡി എച്ച് ആലുവ 48
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 194
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികള്‍ 1169
• എഫ് എല്‍ റ്റി സി കള്‍ 487
• എസ് എല്‍ റ്റി സി കള്‍ 327
• ഡോമിസിലറി കെയര്‍ സെന്റെര്‍ 964
• വീടുകള്‍ 18822
• ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24511 ആണ് .
• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാംപിളുകള്‍ 19254 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.51
• ഇന്ന് 1792 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 900 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
• മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3637 പേര്‍ക്ക് കൗണ്‍സിലിങ് സേവനം നല്‍കി.
• 329 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികില്‍സ തേടി.