ഡോ. മുഹമ്മദ് അഷീല്‍ ഡബ്ല്യുഎച്ച്ഒയിലേക്ക്; ശനിയാഴ്ച ചുമതലയേല്‍ക്കും

ന്യൂഡല്‍ഹിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാള്‍ ചുമതല എല്‍ക്കും. ഡബ്ല്യുഎച്ച്ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്.

Update: 2022-04-14 14:03 GMT
ഡോ. മുഹമ്മദ് അഷീല്‍ ഡബ്ല്യുഎച്ച്ഒയിലേക്ക്; ശനിയാഴ്ച ചുമതലയേല്‍ക്കും

തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയില്‍ നിയമനം. ന്യൂഡല്‍ഹിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാള്‍ ചുമതല എല്‍ക്കും. ഡബ്ല്യുഎച്ച്ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്.

കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ആയിരുന്ന അഷീല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. വീണാ ജോര്‍ജ് മന്ത്രി ആയപ്പോള്‍ അഷീലിനെ പയ്യന്നൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Tags:    

Similar News