മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസം: അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച ഉച്ചക്ക്

Update: 2024-10-14 04:44 GMT

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പ്രദേശത്ത് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഉച്ചക്ക് ഒരു മണിക്ക് ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.






Similar News