കുടുംബവഴക്ക്: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തീകൊളുത്തി മരിച്ചു
എറണാകുളം ചേരാനല്ലൂര്‍ സ്വദേശി രേഷ്മയാണ് മരിച്ചത്. വൈകീട്ട് നാലുമണിക്കാണ് സംഭവം.
കൊച്ചി: ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി രേഷ്മയാണ് മരിച്ചത്. വൈകീട്ട് നാലുമണിക്കാണ് സംഭവം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലിസ് പറയുന്നു.