ഇസ്രായേലി സൈനികര്‍ പതിയിരുന്ന വീട് തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)

Update: 2025-01-04 16:42 GMT

ഗസ സിറ്റി: ഗസയിലെ ജബലിയ അഭയാര്‍ത്ഥി കാംപില്‍ ഇസ്രായേലി സൈനികര്‍ പതിയിരുന്ന വീട് തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്. അല്‍ സെക്ക പ്രദേശത്താണ് സ്‌ഫോടനം നടത്തിയതെന്നും നിരവധി ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റെന്നും അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ പ്രസ്താവന പറയുന്നു. ആക്രമണത്തിന്റെ വീഡിയോവും സംഘടന പുറത്തുവിട്ടു.


Tags:    

Similar News