സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 58,880 രൂപയായി

Update: 2024-10-26 06:34 GMT

കൊച്ചി: വെള്ളിയാഴ്ച്ചയിലെ നേരിയ ഇടിവിന് ശേഷം സ്വര്‍ണ വില വീണ്ടും മുന്നോട്ട്. പവന്റെ വില 520 രൂപ കൂടി 58,880 രൂപയായി. ഗ്രാമിന് 7,360 രൂപയുമായി. ആഗോള ഡിമാന്‍ഡിലെ വര്‍ധനയും കറന്‍സി മൂല്യത്തിലെ ഏറ്റക്കുറച്ചിലുമൊക്കെയാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ആഗോള അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും സ്വര്‍ണത്തിന് അനുകൂലമാണ്.

Tags:    

Similar News